കോലഞ്ചേരി: സൗത്ത് മഴുവന്നൂർ പുലിക്കുന്നേൽ പി.കെ. സജീവൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ബംഗളൂരു രാമയ്യ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റായിരുന്നു. ഭാര്യ: ദീപ. മക്കൾ: ഗായത്രി, ഗൗരീഷ് (വിദ്യാർത്ഥികൾ).