
ആലങ്ങാട്: കുന്നേൽ മണവാളൻ വീട്ടിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (അന്നം, 69) നിര്യാതയായി. മാതാ കറിപൗഡർ സ്ഥാപകയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കുന്നേൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. തൃപ്പൂണിത്തുറ ചെറുപുനത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ (കുവൈറ്റ്), ജിജോ (അമേരിക്ക), ജോമി (സൗദി). മരുമക്കൾ: ടീന ലിജോ, ഡിജ ജിജോ, ടീബ ജോമി.