മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റി പതിനഞ്ചാമത് വാർഷിക പൊതുയോഗം വൈശ്യസമാജം ഹാളിൽ നടത്തി. ടി.എസ്. ലെനിൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ടി.എസ്. ലെനിൻ (പ്രസിഡന്റ്), പി.എസ്. സജീവ് (വൈസ് പ്രസിഡന്റ് ), പി.ഡി. ശരത്ചന്ദ്രൻ (സെക്രട്ടറി), ബോബി കാർട്ടർ (ജോ. സെക്രട്ടറി), ലതീഷ് ലെനിൻ (ട്രഷറർ), സീന നളിനാക്ഷൻ, എൻ.എ. സാബു, എം.എസ്. അംബുജാക്ഷൻ, പി.കെ. ഷാജി, പി.എ. പരമേശ്വരൻ, കെ.വി. സദാനന്ദൻ, ഐ.ജി. അരുൾദാസ്, ടി.ആർ. സന്തോഷ് (കമ്മിറ്റി അംഗങ്ങൾ), സിന്ധു വിൽകുമാർ, പ്രൊഫ. ബാലകൃഷ്ണൻ (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.