ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി 18ന് മെഴുകുതിരി നിർമാണത്തിൽ ഏകദിന പരിശീലനവും 20 മുതൽ തയ്യൽ, ഹാൻഡ് എംബ്രോയ്ഡറി, ക്രോഷ്യ എന്നിവയിൽ ഒരു മാസത്തെ കോഴ്‌സും സംഘടിപ്പിക്കുന്നു. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 9072600771, 0484 3548159