starly-76

കുറുപ്പംപടി: മുടക്കുഴ ആലിയാട്ടുകുടി കുര്യൻ പോളിന്റെ ഭാര്യ സ്റ്റാർലി (76) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേങ്ങൂർ മാർകൗമാ പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ഷിബി. മരുമക്കൾ: ആഷ്ലി, പരേതനായ സിബി.