beeravu-75

ചെങ്ങമനാട്: കുളവൻകുന്നിൽ കൈതയ്ക്കൽ വീട്ടിൽ ബീരാവു (75)നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10ന് പനയക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഐഷാബീവി. മക്കൾ: റഷീദ, ഫൗസിയ. മരുമക്കൾ: പരേതനായ അലി, സുധീർ.