price-sebastian-

ഇലഞ്ഞി : കുഴിക്കൊമ്പിൽ പ്രിൻസ് സൊബാസ്റ്റ്യൻ ( 56, റിട്ട .ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. ഭാര്യ: മിനിമോൾ പ്രിൻസ്. മക്കൾ: ഡോ. മിഥുൻ പ്രിൻസ്, സാന്ദ്ര പ്രിൻസ്.