malathiyamma84

തിരുവാങ്കുളം: തിരുവാങ്കുളം കെ.ആർ.ബി റോഡിനു സമീപം കല്യാണത്തു വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ മാലതിയമ്മ (84) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ശ്രീദേവി, ഗീത, മോഹനൻ, ശ്രീലത. മരുമക്കൾ: ശ്രീദേവി, മുരളി, വിജയൻ, മായ, പരേതനായ പ്രസന്നകുമാർ.