ചോറ്റാനിക്കര: അമ്പാടിമലയിൽ പതിനെട്ടാമത് ദേശവിളക്ക് മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റി രൂപീകരണയോഗം അമ്പാടിമല കമ്മ്യൂണിറ്റി ഹാളിൽവച്ച് 16ന് വൈകിട്ട് 7ന് നടത്തുമെന്ന് സന്തോഷ് തൂമ്പുങ്കൽ, ബിനു തേവാലിൽ എന്നിവർ അറിയിച്ചു.