varghese79

തിരുവാണിയൂർ: മേപ്പാടത്ത് വീട്ടിൽ വർഗീസ് പി.പി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ജൂബി (സിംഗപ്പൂർ), ജിൻസ് (ഓസ്‌ട്രേലിയ). മരുമക്കൾ: ജീന, സാനി.