1. സി.എ ഫൗണ്ടേഷൻ:- ഐ.സി.എ.ഐ ജനുവരിയിൽ നടത്തുന്ന സി.എ ഫൗണ്ടേഷൻ,ഇന്റർമീഡിയറ്റ് പരീക്ഷകൾക്ക് 23വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: icai.nic.in.