
പിറവം: ചെറുമൂഴിക്കൽ സി.കെ. ജോയി (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജൂബി റ്റോജി, ബിജു ജോയി, ജൂലി ഷാജു, ബിൻസി ക്രിസ്റ്റാന്റോ. മരുമക്കൾ: റ്റോജി, ജോബി, ഷാജു, ക്രിസ്റ്റാന്റോ. സംസ്കാരം നാളെ 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറാന പള്ളി സെമിത്തേരിയിൽ.