പറവൂർ: ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്ത് കുര്യാപ്പിള്ളി വീട്ടിൽ കെ.ആർ. വസന്തകുമാർ (62) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: ആഷിക്, രാഹുൽ.