പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 20 ന് മുമ്പായി അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഹാജരാക്കണം.