വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ റിട്ട. കസ്റ്റംസ് ചീഫ് കമ്മിഷണർ കെ.എൻ. രാഘവൻ മുഖ്യ പ്രഭാഷണം നടത്തുന്നു. ഡെവലപ്പ്മെന്റ് കമ്മിഷണർ പി. ഹേമലത, ബി.പി. റാവു, പി.ജി. ലാലു, കെ.കെ. പിള്ള എന്നിവർ സമീപം