കുമ്പളങ്ങി: വഖഫ് ബോർഡിന്റെ തീരുമാനത്തിൽ കേരള കാത്തലിക് സർവീസ് ഫോറം (കെ.സി.എസ്.എഫ്) പ്രതിഷേധിച്ചു. ആരെയും കുടിയൊഴിപ്പിച്ച് ദുരിതത്തിലാക്കരുതെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി ചാലാവീട്ടിൽ, ജസ്റ്റിൻ, ഓസ്‌വിൻ, ജോസി, ജൂഡ് എന്നിവർ സംസാരിച്ചു.