വൈപ്പിൻ: റിട്ട. അദ്ധ്യാപകൻ ചെറായി ചന്ദ്രശേരിയിൽ ഷണ്മുഖന്റെ ഭാര്യ അഹല്യ (76, റിട്ട. ഹെഡ് നഴ്‌സ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷാദ് (വില്ലേജ് ഓഫീസ്, പറവൂർ), അനുരൂപ് (അപ്പോളോ). മരുമക്കൾ: പ്രനിത, സന്ധ്യ.