ചേരാനല്ലൂർ : മങ്കുഴി നടുത്തുരുത്ത് കുറുങ്കാട്ടിൽ പരമേശ്വരൻ (70) നിര്യാതനായി. ഭാര്യ. പരേതയായ തങ്കമ്മ. മക്കൾ രെഞ്ചു, സഞ്ചു , പരേതനായ രഞ്ജിത്ത്. മരുമക്കൾ. കൂടാലപ്പാട് കൂരാലി ഗിരീഷ്, മാണിക്യമംഗലം അഗ്രമണി അജിത് കുമാർ.