aamina66

പെരുമ്പാവൂർ: മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന (66) നിര്യാതയായി. മക്കൾ: ശരീഫ്, ഫാത്തിമ. മരുമക്കൾ: നഫ്സീന, നൈസാം.