anji
അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ രവീന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം പ്രസിഡന്റ് ഡോ. എ.കെ. ബോസ് വൈഷ്ണവി ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. വി.എക്‌സ്. ആന്റണി, അഗസ്റ്റിൻ കണിയാമറ്റം, പ്രിസ്റ്റൺ ആന്റണി എന്നിവർ സമീപം

കൊച്ചി​: ചാത്യത്ത് എൽ.എം.സി ബോയ്സ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ രവീന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ പ്രസിഡന്റ് ഡോ.എ.കെ. ബോസ് വിതരണം ചെയ്തു. കെ. മുരളി, രജി സുധി, അഗസ്റ്റിൻ കണിയാമറ്റം, വി.എക്‌സ്. ആന്റണി, ഫാ. മിക്‌സൺ റാഫേൽ, ലെൻസി, അനസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.