കൂത്താട്ടുകുളം: ഇടയാർ മൈലംകടവിൽ ഉലഹന്നാൻ (ഓനൻകുഞ്ഞ്, 88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അല്ലി, ലീല, ബിജു. മരുമക്കൾ: കെ.ടി. പൗലോസ്, ഏലിയാസ്, ആശ. സംസ്കാരം ഇന്ന് 3ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.