കൊച്ചി: സ്പൈസസ് ബോർഡ് നടത്തിയ ആർത്തവശുചിത്വ ബോധവത്കരണ സെമിനാർ ബോർഡ് ഡയറക്ടർ ഡോ. എ.ബി. രമശ്രീ ഉദ്ഘാടനം ചെയ്തു. ഡോ. ശാരിക വിനോദ്, ഡോ. കൃഷ്ണ, ഡോ. ആരതി, ഡോ. ഭവ്യ എന്നിവർ ക്ലാസെടുത്തു.