cicliy83

കല്ലൂർക്കാട്: വെള്ളാരംകല്ല് നീറമ്പുഴ ചൊള്ളാമഠം ടി. ജോർജിന്റെ (റിട്ട. അദ്ധ്യാപകൻ, പി.യു.പി.എസ്. സ്കൂൾ, വെള്ളാരംകല്ല്) ഭാര്യ സിസിലി ടി.എം. (83) നിര്യാതയായി. കലൂർ സെന്റ് ജോൺസ് യു.പി.എസ് റിട്ട. അദ്ധ്യാപികയാണ്. സംസ്കാരം നാളെ 2.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിജി എഡ്വിൻ, സിനി ജോ, തോമസ് ജോർജ്, മാത്യൂസ് ജോർജ്. മരുമക്കൾ: എഡ്വിൻ ജോസഫ്, പരേതനായ ജോ പോൾ ഊക്കൻ, സോയാ തോമസ്, ലീമ ജോർജ്.