thrivikrama-mallan89

ആലങ്ങാട്: ആലങ്ങാട് കോട്ടപ്പുറം കളപ്പറമ്പത്ത് വീട്ടിൽ ത്രിവിക്രമ മല്ലൻ ( 89) നിര്യാതനായി. ഭാര്യ: ചിത്ര ഭാനു. മക്കൾ: ശോഭ റാണി, രാജേന്ദ്ര മല്ലൻ. മരുമക്കൾ: പരേതനായ ദിനേഷ് കുമാർ, ദീപ റാണി.