അങ്കമാലി: കിടങ്ങൂർ പനഞ്ചിക്കൽ വീട്ടിൽ പരേതനായ സുധാകരന്റെ മകൻ ജോഷി (54) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. ഭാര്യ: വലിയപറമ്പ് പള്ളിയിൽ വീട്ടിൽ രേഖ. മക്കൾ: മനു, മഞ്ചു .