k-p-savithri-86

നോർത്ത് പറവൂർ: ഗുരുവിലാസം റോഡിൽ ആരാധന ഗേറ്റ് നമ്പർ പത്തിൽ കെ.കെ. കമലാസനന്റെ ഭാര്യ കെ.പി. സാവിത്രി (86) നിര്യാതയായി. മക്കൾ: കെ. അനിത, കെ. അജിത. മരുമക്കൾ: ഇ.ജി. ഗോകുലൻ, വി.എൻ. ഷാജി.