ആലങ്ങാട്: പഞ്ചായത്ത്‌ പരിധിയിൽ മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡ് ഉടമകൾക്ക് (മഞ്ഞ, പിങ്ക് കാർഡ്) 18 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നീറിക്കോട് ജംഗ്ഷനിലുള്ള റേഷൻ കടയിൽ (എൻ.എ. ബാബു,എ.ആർ.ഡി 130) അവസരമൊരുക്കും. അഞ്ചു വയസിനു മുകളിലുള്ളവർക്ക് അക്ഷയ മുഖേനയുള്ള ആധാർ അപ്ഡേഷൻ പൂർത്തീകരിച്ചതിനു ശേഷം മസ്റ്ററിംഗ് നടത്താം.