mary-90

കാക്കനാട്: ഇടപ്പള്ളി തോപ്പിൽ ചീയേടൻ പരേതനായ പൗലോസിന്റെ ഭാര്യ മേരി (90) നിര്യാതയായി. തോപ്പിൽ സെന്റ് ജോസഫ് സ്കൂൾ മുൻ പ്രധാന അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (ബാബു ), ജോയി, ബെന്നി, മീന തോമസ്.

മരുമക്കൾ: ജോയ്സി ജോർജ്, ഡാളി ജോയി, സുമ ബെന്നി, തോമസ് ചുങ്കത്ത്.