കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച പുസ്തക പ്രസാധനത്തിനുള്ള പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അച്ചടിച്ച കൃതികളുടെ രണ്ടു കോപ്പി 22ന് മുമ്പായി എത്തിക്കണം. മികച്ച പുസ്തക നിർമ്മിതിക്കാണ് പുരസ്‌കാരം. 2020നുശേഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അയക്കാം.
വിലാസം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്‌സ്, കലൂർ, കൊച്ചി 682017.