എറണാകുളം ഡർബാർ ഹാൾ ആർട് ഗാലറിയിൽ നടക്കുന്ന ചിത്രകാരൻ ധനേഷ് മാമ്പയുടെ ഇസ്താം ബുള്ളിന്റെ കണ്ണ് ജലഛായ ചിത്ര പ്രദർശനത്തിൽ നിന്ന്. പ്രശസ്ത ഫോട്ടോഗ്രാഫർ തുർക്കിക്കാരൻ അര ഗുലറിന്റെ ചിത്രങ്ങളിൽ നിന്ന് പ്രചോദനമായി കറുപ്പിലും വെളുപ്പിലുമായി അൻപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്