p-k-rajan-67

നീറിക്കോട്: കൊടുവഴങ്ങ കോച്ചിരിക്ക പേരെപറമ്പിൽ പി.കെ. രാജൻ (67, റിട്ട. റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശാരണ്യ (ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ, കാക്കനാട്), ഷിബിൻ രാജ് (അമൃത ആശുപത്രി, ഇടപ്പള്ളി). മരുമക്കൾ: സന്ദീപ് (നേവൽ ബേസ്, വിശാഖപട്ടണം), ജൂൺസിയ.