akhilesh-g-nair-63

പനയപ്പിള്ളി: ശ്രീവത്സത്തിൽ അഖിലേഷ് ജി. നായർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. ഭാര്യ: മിനി വി. നായർ. മക്കൾ: മാളവിക, അവിനാഷ്. മരുമക്കൾ: അനൂപ് സി. നായർ, ജിയ.