sujith-42

തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളിക്ക് സമീപം ചെമ്മായത്ത് പരേതനായ ബാലകൃഷ്ണന്റെ മകൻ സുജിത്ത് (42) നിര്യാതനായി. മാതാവ്: സരള. ഭാര്യ: ധനിഷ.