pic

ചിരി സദസിൽ...ജി. ആഡിറ്റോറിയത്തിൽ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ സംഘടിപ്പിച്ച എഴുത്തച്ഛൻ പുരസ്‌കാരം നേടിയ എൻ.എസ് മാധവനെ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ എൻ.എസ് മാധവനുമായി സൗഹൃദം പങ്കിടുന്നു. പ്രൊഫ. അരവിന്ദാക്ഷൻ സമീപം