ramakrishnan-78

പെരുമ്പാവൂർ: മേതല ചെല്ലശ്ശേരി വീട്ടിൽ രാമകൃഷ്ണൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ ശാന്തി നിലയത്തിൽ. ഭാര്യ: പദ്മിനി. മക്കൾ: ബിജു (ബിസിനസ്), ഷിജു (ഗേറ്റ് കീപ്പർ, കണ്ണൂർ ജില്ലാ ജയിൽ), ഷീജ. മരുമക്കൾ: ബീന, അഞ്ജു (ഒക്കൽ സഹകരണ ബാങ്ക് സെക്രട്ടറി), ബൈജു (ബിസിനസ്).