
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കരിക്കുളം റേഷൻ കടയിൽ തുടങ്ങിയ കെ. സ്റ്റോർ നാസർ ബഖാവി ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ളെ ഓഫീസർ കെ.സി. ര
വികുമാർ അദ്ധ്യക്ഷനായി. ഇൻസ്പെക്ടർമാരായ പി.എൻ. ലത, റീജ ആർ. ചന്ദ്രൻ, ഹനീഫ കുഴുപ്പിള്ളി, കെ.എ. ഉമൈബ എന്നിവർ സംസാരിച്ചു.