കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിൽ മെഡിക്കൽ സർജിക്കൽ വിഭാഗത്തിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം ആചരിച്ചു. എച്ച്.ആർ ഡെവലപ്പ്‌മെന്റ് ഓഫീസറും നഴ്‌സ് എഡ്യൂക്കേ​റ്ററുമായ ജെനിഷ് വർഗീസ് ക്ലാസെടുത്തു