മൂവാറ്റുപുഴ: പായിപ്ര അറ്റാശേരിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ മാധവിയമ്മ (83) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: സുനിൽകുമാർ. മരുമകൾ: ശ്രീദേവി.