p-k-lalu-63

പറവൂർ: അമ്മൻകോവിൽറോഡ് പള്ളത്ത് വീട്ടിൽ പി.കെ. ലാലു (63 റിട്ട. എസ്.ബി.ടി ) നിര്യാതനായി. ഭാര്യ: ബിന്ദു (കെ.എസ്.ഇ.ബി). മക്കൾ: അഭിജിത്ത്, അപർണ.