
പറവൂർ: പെരുമ്പടന്ന കാഞ്ഞിരക്കാട്ട് (കളത്തിൽ) കെ.എം. ജോൺ (80 റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പറവൂർ സെന്റ് തോമസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: അജിത്ത് (ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ, മുംബയ്), അരുൺ (മെഡ്‌കെയർ ഹോസ്പിറ്റൽ, ദുബായ്). മരുമക്കൾ: നൈസി, ഡെൻസി.