പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയുടെ കീഴിലുള്ള ഗുരു ദേവ മണ്ഡപത്തിൽ ഇന്ന് അയ്യപ്പൻ വിളക്ക് നടക്കും. വൈകിട്ട് ശാസ്താംപാട്ട്, താർന്ന്ചിന്ത് ,തായമ്പക പ്രസാദ ഊട്ട്, എതിരേല്പ്. കരിമരുന്നു പ്രയോഗം, ആഴി പൂജ എന്നിവയും നടക്കുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.ബി. ശശി അറിയിച്ചു.