savitri86

പറവൂർ: ഗുരുവിലാസംറോഡ് ആരാധനയിൽ കെ.കെ. കമലാസനന്റെ (റിട്ട. പ്രധാനാദ്ധ്യാപകൻ, ഗവ. എൽ.പി.എസ് പട്ടണം) ഭാര്യ കെ.പി. സാവിത്രി (86) നിര്യാതയായി. തുരുത്തിപ്പുറം ഗവ. എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: കെ. അനിത (റിട്ട. ഫെഡറൽ ബാങ്ക് ഓഫീസർ), കെ. അജിത (റിട്ട. അദ്ധ്യാപിക, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്‌കൃതം ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: ഇ.ജി. ഗോകുലൻ (റിട്ട. ഓയിൽ റിഫൈനറി എൻജിനിയർ), വി.എൻ. ഷാജി(റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കാലടി സർവകലാശാല).