ചോറ്റാനിക്കര: കാർത്തിക നിലയത്തിൽ രവിയുടെ ഭാര്യ മിനി സി.നായർ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ: ഹരികൃഷ്ണൻ.