
പച്ചാളം: കരുവേലി പറമ്പിൽ കെ.പി. രാജൻ (95) നിര്യാതനായി. എച്ച്.പി.സി.എൽ റിട്ട. ജീവനക്കാരനും പച്ചാളം പത്മസ്റ്റോഴ്സ് ഉടമയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: രാജമ്മ (ചെന്നൈ), മോഹനൻ (പ്രദീപ്), വിജയലക്ഷ്മി, രജനി, പ്രകാശ് (ബംഗളൂരു), ഗിരിജാംബ, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: ഗുണശേഖരൻ, ഗീത ബാലചന്ദ്രൻ, സന്ധ്യ, ബാലചന്ദ്രൻ, അശോക് ശേട്ട്, സാവിത്രി, ശശീന്ദ്രനാഥ്.