scince-fair

കാട്ടിലെ രാജാവല്ലേ...രാജഭാവം വരട്ടെ വേട്ടക്കാരനെന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള എച്ച്.എസ്.എസ് വിഭാഗം സ്പെഷ്യൽ സ്കൂൾ മേളയിൽ മനുഷ്യന്റെ വനംകൈയ്യേറ്റത്തെ പ്രതിരോധിക്കുന്ന സിംഹത്തിന്റെ ശിൽപ്പത്തിന് ശൗര്യഭാവം പകരുന്ന എച്ച്.എസ്.എസ് വിഭാഗം മത്സരാർത്ഥിയും മുൻ വർഷങ്ങളിലെ എച്ച്.എസ് വിഭാഗം ക്ളേമോഡൽ സംസ്ഥാന ജേതാവുമായ മുണ്ടംവേലി ഫാദർ അഗസ്റ്റിനോവിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി വിഷ്ണു