scince-fair

കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്താൽ പൊട്ടിക്കരഞ്ഞപ്പോൾ കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് വെള്ളമൊഴിച്ച് കൊടുക്കുന്ന അദ്ധ്യാപകൻ