mery-george-

കൂത്താട്ടുകുളം: പുതുവേലി വേട്ടുച്ചിറയിൽ പരേതനായ ജോർജ് കുഞ്ഞിന്റെ (എമ്പയർ സ്റ്റുഡിയോ കൂത്താട്ടുകുളം) ഭാര്യ മേരി ജോർജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി സിമിത്തേരിയിൽ മക്കൾ: ഷെബി, ഷെബ്ന. മരുമക്കൾ: ബിജി, ജോയിമോൻ.