ph

നീലീശ്വരം: ഗവ. എൽ.പി സ്കൂൾ നീലീശ്വരം അദ്ധ്യാപകൻ നടുമുറ്റംവീട്ടിൽ ബിജു പി. നടുമുറ്റം (54) നിര്യാതനായി. റിട്ട.ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പരേതനായ ടി.കെ. പത്മനാഭന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: അമ്പിളി (നഴ്സ് ഇ.എസ്.ഐ ഹോസ്പിറ്റിൽ പാതാളം). മക്കൾ: പ്രകൃതി, പ്രണയ.

നവോദയപുരം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ പി.ജെ. ബിജു, വിജി റെജി, ടി.എൽ. പ്രദീപ്, എൻ.പി. ജോൺസൺ, വി.കെ. ഷാജി, സി.എസ്. ബോസ്,ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി,സാനുദത്തൻ, കെ.കെ. രവി, എൻ.ഡി. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.