പെരുമ്പാവൂർ: 35-ാമത് റവന്യൂ ജില്ല കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പന്തൽനാട്ടുകർമ്മവും നാളെ വൈകിട്ട് 4ന് മുഖ്യവേദിയായ പെരുമ്പാവൂർ കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും.