തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷൻ തറേപ്പറമ്പ് ലെയിൻ കാശി പ്രശാന്തിൽ പി. കൃഷ്ണൻനായരുടെ ഭാര്യ ഇന്ദിര (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: അനിൽ, സുനിൽ, അപർണ. മരുമക്കൾ: രതി, ജ്യോതി, പ്രശാന്ത്.